KAVITHAKAL

മോക്ഷം

കനലെരിഞ്ഞടങ്ങിയില്ല
ഇനിയുമാ മാനസത്തിന്‍..
വിങ്ങുന്നൂ, നീറിപ്പുകയുന്നൂ ഇപ്പോഴും..
എന്നെങ്കിലും അണഞ്ഞിടുമാ 
കനലിന്റെ നീറ്റല്‍,
അന്നൊരു പിടിച്ചാരമായ്
തീരുമാ വേദനകളൊക്കെയ...


കാത്തിരിപ്പ്

സുഗന്ധം നിറച്ചു വച്ചിങ്ങനെ
ഞാനെത്രയായി
നിനക്കായീ കാത്തിരിപ്പ്...?

പൂക്കളത്രയും ചുറ്റിലും
ഉറക്കമായത് നീ കണ്ടില്ലേ?
നോക്ക്, ഈ മഴ താഴെയെത്തും മുന്‍പേ
നീ എത്തണം,
കണ്ടില്ലേ മ...


പ്രിയതമന്‍ വരും നേരം...

മഴ മേഘങ്ങളേ, 
നിങ്ങളാണെന്നെയിങ്ങനെ
പ്രണയിനിയാക്കുന്നത്.....

ഇരുള്‍ മേഘങ്ങളെ, 
കൊണ്ടുപോവുക എന്റെയീ 
മേഘ സന്ദശം, പെയ്യുക അവനിലേക്ക്
ഞാന്‍ അയച്ചതെന്ന് പറയുക

ഓര്‍മ്മകളില്‍ പ...


മരണം

രാവില്‍ വീണുടയും ജലകണമായ്
എന്‍മോഹങ്ങള്‍ മായവേ
ഏകാന്ത തന്‍ കനല്‍കാറ്റ്
എന്നെ പുണരവെ......

നിന്റെ കാലൊച്ചക്കായ് കാതോര്‍ക്കും
നിന്‍ കളിതോഴന്‍ ഞാന്‍
കനലെരിയും നെഞ്ചിനുള...


പ്രണയ മലര്‍

വിടര്‍ന്ന പുഷ്പമായ് നീ
തേനുണ്ണും ശലഭമായ് ഞാന്‍
ഹിമകണം പുല്‍കി നീ 
ഇളംകാറ്റിലാടി നില്‍ക്കവേ..
ഒരുനാള്‍ പാറി പറന്നിരുന്നു ഞാന്‍ നിന്നില്‍

ദിനങ്ങളോരോന്നായ് പൊഴിയവേ
പ...


സുഗതം (ആദരപൂര്‍വ്വം പ്രിയ കവയിത്രി സുഗതകുമാരിക്ക്)

ആരൊരാള്‍ വേറെ, കടയറ്റു വീഴും 

തരുവിന്റെ രോദനം കേട്ടരുതെന്ന് പറയുവാന്‍

ആരൊരാള്‍ വേറെ, സ്വര്‍ണ്ണ മണലൂറ്റി താണുപോം 

ജലകന്യ തന്‍ കണ്ണുനീര്‍ കണ്ട് വിലപിക്കുവാന്‍ 

ആര...


നീ വരും നേരവും കാത്ത്

മിഴികളടച്ചു മയങ്ങികിടക്കവെ 
മൗനമായ് വന്നത് ഞാനറിഞ്ഞില്ല,
കിളിവാതില്‍ മെല്ലെതുറന്നെത്തിയതും ഞാനറിഞ്ഞില്ല.
മന്ദമായ് എന്നെ തഴുകിതലോടി 
മാറോടു ചേര്‍ത്തതും ഞാനറിഞ്ഞില്ല.

<...


യാത്ര

ഏതോ ആത്മ ബന്ധത്തിന്‍ നിമിത്തം പോലെ...
പലവഴി വന്നു മനസ്സിന്‍ ചില്ലയില്‍ കൂടു കൂട്ടിയ കിളികള്‍,
പങ്കു വച്ചൊത്തിരി സ്വപ്‌നങ്ങളും വ്യഥകളും 
ഹര്‍ഷങ്ങളില്‍ പൂത്ത ഊര്‍ജ്ജ ബിന്ദ...


ഇനിയും പൂക്കാത്ത പൂമരങ്ങള്‍

ചെറുകിളികള്‍ കഥചൊല്ലും മനസ്സിന്റെ താഴ്‌വരയില്‍
മനമുരുകും യാതനയാല്‍ കുരുവികള്‍ മിഴിയൊഴുക്കും
കൊന്നമരത്തിന്‍ തണ്ടിലും വസന്തം പൂവിടും കാലങ്ങള്‍
പൂക്കാത്ത കൊമ്പുകള്‍ മനു...


പ്രമുഖര്‍

ഇതെല്ലം ഒരു നിമിത്തമാകാം
എല്ലാം പ്രമുഖര്‍.
നീല ചുരിദാറിട്ട്
പട്ടിണിയുടെ ആത്മാവിനെ പേറുന്ന
പൂച്ച കണ്ണുള്ള പെണ്‍കുട്ടിയുടെ
പേര് മാത്രം വെളിച്ചം കണ്ടു.

ഭരണാധികാരി
കടല്&zw...


മരണം... നിത്യജീവന്‍

കൂടെ കൂട്ടിയ സ്വപ്‌നങ്ങളും
കൂട്ടിവെച്ച സമ്പത്തും
കൂട്ടിനില്ലാത്ത യാത്ര
എന്നിലുത്ഭവിച്ച നന്മതിന്മകള്‍ മാത്രം
കൂട്ടായുള്ളൊരു യാത്ര
അതിവേഗങ്ങളില്ലാത്ത
ശാന്തമായൊരു യാത...


മെഴുതിരി നാളം

കേരളമണ്ണില്‍ പിറന്നോരമ്മേ
അല്‍ഫോന്‍സാമ്മേ പുണ്യവതീ..
എത്ര സഹിച്ചു നീ ജീവിതത്തില്‍
എല്ലാം നിന്നാത്മനാഥനായി.
എത്രത്യജിച്ചൂ നിന്‍സുഖങ്ങള്‍
എല്ലാമവനായ് മാത്രമായി.
യേശു...


മഴക്കാറ്റ്

മഴതന്ന കുളിരിനും
മധുരാം കാറ്റിനും
കവിതയായ് നിറഞ്ഞ
മഴ ഈണങ്ങളിലും 
ഇഴ തെറ്റിയ ജീവിതം

മിഴി തുറക്കുമ്പോള്‍
അയവിറക്കാനോര്‍മ്മകള്‍
വിധിതന്ന കാലം
വിദൂരമായ യാത്രകള്‍


കമ്പപ്പുര തീ

ആകാശവര്‍ണ്ണ പൊലിമകള്‍ കാണാന്‍
തീരാ ആവേശമായി വന്നവര്‍
കാത്തിരുന്നൊരാണ്ടിന്‍
മോഹമായി വിരുന്നു വന്നവര്‍
ഉത്സവലഹരിയുടെ ചുവടില്‍
താളമേളങ്ങളില്‍ സുഖദുഃഖങ്ങള്‍ മറന്നു...


സൗന്ദര്യം

ആര്‍ക്കാണ്
സൗന്ദര്യം കൂടുതല്‍ ?
രാത്രിയും പകലും
തമ്മില്‍ തര്‍ക്കമായി.

വാക്ക് തര്‍ക്കം
രൂക്ഷം,

ഉടയതമ്പുരാന്
ദേഷ്യം വന്നു.
അലമുറയിട്ട്
ഉറക്കെ പറഞ്ഞു

'സൂര്യനി...


പ്രണയാര്‍ദ്രഗീതം

ഒരു രാഗസന്ധ്യയില്‍ പൂത്തൊരു നറുപുഷ്പം
എന്നിലലിഞ്ഞത് ഞാനറിഞ്ഞില്ല
വര്‍ണ്ണങ്ങള്‍ പെയ്യുന്ന ആ മഴരാവില്‍
നമ്മളൊന്നായതും അറിഞ്ഞില്ല ഞാന്‍

ഓളങ്ങള്‍ക്ക് താളമായ് വീശിയ കാറ്...