EDITORIAL

'ലഹരിയും നമ്മുടെ മക്കളും' : അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പങ്ക്

ഓരോ ദിവസവും ഇറങ്ങുന്ന വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു നെഞ്ചിടിപ്പോടെ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ സംജാതമായിരിക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍. സാംസ്‌ക്കാരിക കേരളത്തിന്റെ സംസ്‌ക്കാരം നഷ്ടപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതായുള്ള ഞെട്ടിപ